Register Now!

    • Location Campus , Valiyora
    • Start Date 2025-04-20
    • End Date 2025-04-20
    • Start Time 09:00
    • End Time 17:00
    Join Now

    മആരിഫ് G50 കോൺഫറൻസിനോടനുബന്ധിച്ച് SჄS വേങ്ങര സോൺ സാന്ത്വനവുമായി സഹകരിച്ച് നടത്തുന്ന

    മെഗാ മെഡിക്കൽ ക്യാമ്പും
    ആരോഗ്യ ബോധവൽക്കരണ സെമിനാറും
    2025 ഏപ്രിൽ 20 ഞായർ
    ദാറുൽ മആരിഫ് വലിയോറ

    * സന്ധിരോഗ വിഭാഗം
    * ചർമ്മരോഗ വിഭാഗം
    * ദന്തരോഗ വിഭാഗം
    * നേത്രരോഗ വിഭാഗം
    * *ENTവിഭാഗം
    * അലർജി,ആസ്തമ
    * ജനറൽ മെഡിസിൻ
    * ജനറൽ സർജറി
    * ഓർത്തോ സർജറി

    തുടങ്ങി വിവിധ മെഡിക്കൽ കോളേജുകളുടെയും പ്രമുഖ ഹോസ്പിറ്റലുകളുടെയും നേതൃത്വത്തിലുള്ള വ്യത്യസ്ത ചികിത്സാ വിഭാഗങ്ങൾ,അലോപ്പതി,യൂനാനി,ആയുർവേദ ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ പങ്കെടുക്കുന്നു._

    ബുക്കിങ് & രജിസ്ട്രേഷൻ :
    👇👇👇
    https://forms.gle/Gg77iMnYvJDxMvXi6