Register Now!

    കെ. എം അബ്ദു റഷീദ് ബാഖവി പാണ്ടികശാല
    Professor
    Jamia Darul Marif, Valiyora , Malappuram,Kerala
    പതിനാലാം നൂറ്റാണ്ടിലെ പ്രശസ്ത പണ്ഡിതനായിരുന്ന അഹ്മദ് ശഅറാനിയുടെ പരമ്പരയിൽപെട്ട കെ. എം അബ്ദു റഷീദ് ബാഖവി ഉസ്താദ്.

    പ്രാഥമിക പഠനങ്ങൾക്ക് ശേഷം പ്രസിദ്ധ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമയിലെ മുൻ മുശാവറ അംഗവും പ്രസിദ്ധ പണ്ഡിതനുമായിരുന്ന പി. കെ. പി അബ്ദുസ്സലാം മുസ്ലിയാരുടെ അടുക്കൽ നിന്നും ദർസ് പഠനം പൂർത്തീകരിച്ചു

    ശേഷം, തെന്നിന്ധ്യയിലെ ഉന്നത കലാലയമായ വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം കരസ്തമാക്കി ദർസീ മേഖലയിൽ സേവനം തുടർന്നുകൊണ്ടിരുന്നു

    2014 മുതൽ വലിയോറ ദാറുൽ മആരിഫ് കോളേജ് ഓഫ് ഇസ്ലാമിക് സയൻസിൽ സീനിയർ മദരിസായി സേവനം തുടരുകയാണ് ഉസ്താദവറുകൾ.