October 22, 2026 ustad Uncategorized 0 വേങ്ങര – വലിയോറ ജാമിഅ ദാറുൽ മആരിഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൈൻഗഢ് കൾച്ചറൽ കാർണിവൽ ’26 ഡിസംബർ 12, 13 തീയതികളിൽ ശനി, ഞായർ ദിവസങ്ങളിലായി നടക്കും. വിദ്യാർഥികളുടെ കലാ-സാംസ്കാരിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സർഗാത്മകതയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കുന്ന പരിപാടിയാണ് കൾച്ചറൽ കാർണിവൽ. ജാമിഅ ദാറുൽ മആരിഫ് വലിയോറയുടെ നേതൃത്വത്തിൽ നടക്കുന്ന കാർണിവലിനായുള്ള ഒരുക്കങ്ങൾ ശ്രദ്ധേയമാകുന്നു. Join with us: * https://chat.whatsapp.com/EG3VcKNst6h8GrLXB6y64v?mode=wwt * https://www.instagram.com/zeitgeistdmac?igsh=ZHJ2MmtsYTdoZ3kx